ഡാളസ്: ഡാളസിലെ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്ന റിഥം ഓഫ് ഡാളസ് സ്കൂളുകളിലെ വിദ്യാർഥികളുടെ കലാ പ്രകടനങ്ങൾ ഡാളസ് സെന്റ് മേരിസ് ഓർത്തോഡോക്സ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ മേയ് മാസം 18 ശനിയാഴ്ച 4 മുതൽ അരങ്ങേറും.
ഭാരതനാട്യം, സെമി ക്ലാസിക്കൽ ഡാൻസ്, ബോളിവുഡ്, ഫോൾക് ഡാൻസ്, കൂടാതെ പിയാനോ, കർണാട്ടിക് മ്യൂസിക്, ഗിറ്റാർ തുടങ്ങിയ തുടങ്ങിയ ക്ലാസുകളിലെ വിദ്യാർഥികളുടെ മികച്ച കലാ പ്രകനങ്ങൾ നടത്തപ്പെടും. ജിമ്മി & ഷൈനി ഫിലിപ്പ് എന്നിവർ നടത്തിവരുന്ന റിഡം ഓഫ് ഡാലസിന്റ 11 മത് വാർഷിക സമ്മേളനത്തിലേക്ക് ഡാളസിലെ എല്ലാ കലാ പ്രേമികളെയും ക്ഷണിക്കുന്നതായി അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
റിപ്പോർട്ട്: എബി മക്കപ്പുഴ