ന്യൂയോർക്ക്: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ന്യൂയോർക്ക്(INA-NY) ഈ വർഷത്തെ നഴ്സസ് ഡേ മേയ് 18 ശനിയാഴ്ച ലോംഗ് ഐലന്റ് ജെറീക്കോയിലെ കൊട്ടിലിയനിൽ വച്ചു ആഘോഷിക്കുന്നു.
രാവിലെ 11നു തുടങ്ങി വൈകുന്നേരം മൂന്നു വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഡോ. മാർസിയോ ഗാർഡ്നർ മുഖ്യ പ്രാസംഗികയായിരിക്കും. "നഴ്സസ് എ വോയ്സ് ടു ലീഡ് -ഹെൽത്ത് ഫോർ ഓൾ' എന്നതാണ് പ്രഭാഷണ വിഷയം. സോഷ്യൽ നെറ്റ് വർക്കിംഗ്, കലാ പരിപാടികൾ, ഭക്ഷണം എന്നിവയാണ് ആഘോഷ സമ്മേളനത്തിലേക്ക് ന്യൂയോർക്ക് നഴ്സസ് പ്രാക്റ്റീഷണർമാരെയും ക്ലിനിക്കിൽ നഴ്സസ് സ്പെഷ്യലിസ്റ്റുകളെയും അധ്യാപകരെയും അവരുടെ കുടുംബങ്ങളെയും അസോസിയേഷൻ നേതൃത്വം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: അസോസിയേഷൻ പ്രസിഡന്റ്(347-401-4231), ഡോ. അന്നാ ജോർജ്(646-732-6143)
റിപ്പോർട്ട്. പോൾ ഡി. പനയ്ക്കൽ