ഡാളസ്: ഡാളസ് ഹെവൻലി കോൾ ചർച്ച് വാർഷിക കണ്വൻഷൻ മേയ് 31 മുതൽ ജൂണ്‍ 2 വരെ നടത്തപ്പെടുന്നു. 31 നു വൈകിട്ട് 6.30നും ജൂണ്‍ ഒന്ന് രാവിലെ 10.30നും വൈകിട്ട് 6.30നും, ജൂണ്‍ 2 രാവിലെ 9.30 നും വൈകിട്ട് 6.30 നുമാണ് സുവിശേഷ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
യുകെയിൽ നിന്നുള്ള ദൈവവചന പണ്ഡിതനും ഗ്രീൻലൈറ്റ് ഒൗട്ട് റീച്ച് പ്രൊജക്റ്റിന്റെ സജീവ പ്രവർത്തകനുമായ ലൂക് ബ്രണ്ട്ലിംഗും, ഹവായിൽ നിന്നുള്ള ഉണർവ് പ്രാസംഗീകനുമായ മൈക്കിൾ ഹുഗ്സ് എന്നിവരാണ് ഈ വർഷത്തെ വചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു. വാർഷിക കണ്‍വൻഷനിലേക്ക് ജാതിമത ഭേദമെന്യെ ഏവരെയും ക്ഷണിക്കുന്നതായി പാസ്റ്റർ രഞ്ജിത്ത് ജോണ്‍ അറിയിച്ചു.
വിവരങ്ങൾക്ക് : 214 422 6208, മാത്യു ജോസഫ് : 972 523 5745
സ്ഥലം: ഹെവൻലി കോൾ ചർച്ച്
2605 എൽബിജെ ഫ്രീവെ
ഡാളസ് ടെക്സസ് -75234
റിപ്പോർട്ട്: പി.പി. ചെറിയാൻ