ന്യൂഡൽഹി/ജസോള: ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരി. ഫാത്തിമ മാതാവിന്റെ തിരുനാളിന് വികാരി റവ. ഫാ.ജൂലിയസ് ജോബ് കൊടി ഉയർത്തി തുടക്കം കുറിച്ചു. ഫാ. ജോർജ് മണിമല നൊവേന നടത്തുകയും തുടർന്ന് നടന്ന ദിവ്യബലിക്കും റവ. ഫാ.സന്തോഷ് കാർമ്മികത്വം വഹിച്ചു.
മേയ് 18 ശനിയാഴ്ച വൈകിട്ട് 5.30നു നടക്കുന്ന ദിവ്യബലി ഫാ. ലൈജു കാർമികനായും ഞായറാഴ്ച വൈകിട്ട് നാലിന്് ആഘോഷമായ ദിവ്യബലിയ്ക്കു ഫാ. സാന്േറാ മുഖ്യകാർമികനായും തുടർന്ന് പ്രദിക്ഷണം, ആന്പലൂർ ടീംമിന്റെ ബാൻഡ് മേളം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്