+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​ജി​എം അ​ലു​മ്നി കു​വൈ​ത്ത് ചാ​പ്റ്റ​ർ നാ​ലാ​മ​ത് വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും

കു​വൈ​ത്ത് സി​റ്റി: മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ പ്ര​മു​ഖ വി​ദ്യാ​ല​യ​വും പ​രി. പ​രു​മ​ല തി​രു​മേ​നി​യാ​ൽ 1902ൽ ​സ്ഥാ​പി​ത​മാ​യ എം​ജി​എം ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട
എം​ജി​എം അ​ലു​മ്നി കു​വൈ​ത്ത് ചാ​പ്റ്റ​ർ നാ​ലാ​മ​ത് വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും
കു​വൈ​ത്ത് സി​റ്റി: മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ പ്ര​മു​ഖ വി​ദ്യാ​ല​യ​വും പ​രി. പ​രു​മ​ല തി​രു​മേ​നി​യാ​ൽ 1902ൽ ​സ്ഥാ​പി​ത​മാ​യ എം​ജി​എം ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ എം​ജി​എം അ​ലു​മ്നി കു​വൈ​ത്ത് ചാ​പ്റ്റ​റി​ന്‍റെ നാ​ലാ​മ​ത് വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു.

ക​ബ​ദ് ഷാ​ലെ​യി​ൽ ന​ട​ന്ന പ​രി​പാ​ടി എം​ജി​എം സ്കൂ​ളി​ലെ 1965 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് അം​ഗ​വും അ​ലു​മ്നി​യി​ലെ മു​തി​ർ​ന്നം​ഗ​വു​മാ​യ തോ​മ​സ് ത​ട്ടാ​കു​ന്നേ​ൽ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ അ​ലു​മ്നി ര​ക്ഷാ​ധി​കാ​രി കെ.​എ​സ് വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ സോ​ണി​യ മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ഉ​പ​രി പ​ഠ​ന​ത്തി​നാ​യി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന അ​ലു​മ്നി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളാ​യ ജീ​ൻ ഐ​സ​ക്ക് ജോ​ർ​ജി, പ്രി​സി​ല്ല ശോ​ശ പ്ര​ദീ​പ്, ബെ​നീ​റ്റാ ഗ്രേ​സ് വ​ർ​ഗീ​സ്, സ്റ്റീ​വ് ഡെ​ന്നി​സ് വ​ർ​ഗീ​സ്, ഷി​നോ മ​റി​യം സ​ഖ​റി​യ എ​ന്നി​വ​ർ​ക്ക് അ​ലു​മ്നി​യു​ടെ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

സ്റ്റാ​ല​ണ്‍ മാ​ത്യു, ഹെ​ല്ല​ണ്‍ മാ​ത്യു എം​ജി​എം അ​ലു​മ്നി മാ​തൃ​ഭാ​ഷ ഭാ​ഷാ വി​ദ്യാ​ർ​ഥി​നി കൂ​ടി​യാ​യ ജോ​വാ​ൻ മ​റി​യം അ​ല​ക്സ്, ലി​ൻ​സ് ആ​ന​റ്റ് മാ​ത്യു എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ ജോ​ണ്‍ കോ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി അ​ല​ൻ ജോ​ർ​ജ് കോ​ശി സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ബൈ​ജു ജോ​സ് ന​ന്ദി​യും അ​റി​യി​ച്ചു.

പ​രി​പാ​ടി​ക​ൾ​ക്ക് മോ​ണ്ടി​ലി മാ​ത്യു ഉ​മ്മ​ൻ, രെ​ഞ്ചു വേ​ങ്ങ​ൽ ജോ​ർ​ജ്, അ​ല​ക്സ് എ ​ചാ​ക്കോ, ജോ​ജി വി ​അ​ല​ക്സ്, സ​നി​ൽ ജോ​ണ്‍ ചേ​രി​യി​ൽ, സു​ജി​ത് ഏ​ബ്ര​ഹാം, സൂ​സ​ൻ സോ​ണി​യ മാ​ത്യു, ജേ​ക്ക​ബ് ചെ​റി​യാ​ൻ, മാ​ത്യു വി ​തോ​മ​സ്, പ്ര​ദീ​പ് വ​ർ​ക്കി തോ​മ​സ്, മ​നോ​ജ് ഏ​ബ്ര​ഹാം, ജോ​ർ​ജി ഐ​സ​ക്ക്, എ​ബി ക​ട്ട​പ്പു​റം, സു​നി​ൽ വി ​എ​ബ്ര​ഹാം, ബി​ജു ഉ​മ്മ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് റി​ഥം ഓ​ർ​ക്ക​സ്ട്ര അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത സ​ന്ധ്യ​യു​ണ്ടാ​യി​രു​ന്നു.

അ​ലു​മ്നി​യി​ൽ അം​ഗ​ത്വം എ​ടു​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: 66189526, 66940648

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ