ന്യൂജേഴ്സി: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ പത്താമത് കണ്‍വൻഷനിൽ വാഷിംഗ്ടണ്‍ ഡിസി, വെർജീനിയ, മെരിലാന്റ് മേഖലകളിൽ നിന്നുള്ള സാംസ്കാരിക പരിപാടികളുടെ സംയോജകരായി സിന്ധു നായർ, സ്മിത മേനോൻ എന്നിവരെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോൻ, ജനറൽ സെക്രട്ടറി കൃഷ്ണരാജ് എന്നിവർ അറിയിച്ചു.
കോട്ടയം സ്വദേശിനിയായ സിന്ധു നായർ പത്തൊൻപത് വർഷമായി അമേരിക്കയിലാണ്. കഐച്ച്എൻ എ കണ്നൻഷനുകളിൽ തുടക്കം മുതൽ സജീവമാണ്. 2011 ലെ വാഷിംഗ്ടണ്‍ ഡിസി കണ്‍വൻഷനിൽ കുട്ടികളുടെ കലാമത്സരങ്ങളുടെ ചെയർപേഴ്സണ്‍ ആയി പ്രവർത്തിച്ചു. ടെലിഫിലിമുകളിലും നാടകങ്ങളിലും കഴിവുതെളിയിച്ച നല്ലൊരു അഭിനേത്രിയാണ്. ഐടി മേഖലയിൽ് ജോലി ചെയ്യുന്നു. കെ എച്ച് എൻ എ ഡയറക്ടർ ബോർഡ് അംഗം രതീഷ് നായരാണ് ഭർത്താവ്. മക്കൾ: പ്രണവ്, പൃഥിവ്.
നായർ സൊസൈറ്റി ഓഫ് ഗ്രേറ്റർ വാഷിംഗ്ടന്റെ വൈസ് പ്രസിഡന്റായ സ്മിത മേനോൻ കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടന്റെയും, കഐച്ച്എൻഎയുടെയും പ്രവർത്തനങ്ങളിൽ സജീവമാണ്. കൊച്ചി സ്വദേശിയായ സ്മിത സ്വന്തമായി ചൈൽഡ് കെയർ സ്ഥാപനം നടത്തുന്നു. ഇരുപത് വർഷമായി അമേരിക്കയിലാണ്. ഭർത്താവ്: കുട്ടി മേനോൻ, മകൻ: ദീപക്
2019 ആഗസറ്റ് 30 മുതൽ സെപ്റ്റന്പർ 2 വരെ ന്യുജേഴ്സിയിലെ ചെറിഹിൽ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്വൻഷൻ.
കൂടുതൽ വിവരങ്ങൾക്ക് http://www.namaha.org/convention/cultural2019.html സന്ദർശിക്കുക.
റിപ്പോർട്ട്: ശ്രീകുമാർ പി.