+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എ​എ​ൻ​എ​എ​ൻ​ടി ന​ഴ്സ​സ് വീ​ക്ക് ഗാ​ല 2019 ഉ​ത്സ​വ​മാ​യി

ഡാ​ള​സ് : ന​ഴ്സ​സ് വീ​ക്ക് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് (IANANT) സം​ഘ​ടി​പ്പി​ച്ച നാ​ഷ​ണ​ൽ ന​ഴ്സ​സ് വീ​ക്ക് ഗാ​ല 201
ഐ​എ​എ​ൻ​എ​എ​ൻ​ടി ന​ഴ്സ​സ് വീ​ക്ക് ഗാ​ല 2019 ഉ​ത്സ​വ​മാ​യി
ഡാ​ള​സ് : ന​ഴ്സ​സ് വീ​ക്ക് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് (IANANT) സം​ഘ​ടി​പ്പി​ച്ച നാ​ഷ​ണ​ൽ ന​ഴ്സ​സ് വീ​ക്ക് ഗാ​ല 2019 തി​ക​ച്ചും ഉ​ത്സ​വ​മാ​യി.

ഉ​ന്ന​ത ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ മെ​ഡി​ക്ക​ൽ രം​ഗ​ത്ത് പു​ല​രു​ന്ന​തി​നു അ​നു​ഗു​ണ​മാ​യ രീ​തി​യി​ൽ ന​ഴ്സു​മാ​രു​ടെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി ത​ന്നെ എ​ത്താ​റു​ണ്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്നും അ​നു​പേ​ക്ഷ​ണീ​യ​മാ​യ ഒ​രു ജീ​വി​ത സാ​ഹ​ച​ര്യം സ്വീ​ക​രി​ക്കാ​നാ​യി വ​ന്നി​ട്ടു​ള്ള​വ​രാ​ണ് ഈ ​സി​റ്റി​യി​ലെ ജ​ന​ത​യി​ൽ അ​ധി​ക​വും. ദ്രു​ത​ഗ​തി​യി​ലു​ള്ള വി​ക​സ​ന​വും, വി​പു​ല​മാ​യ സ​മ​ഗ്ര​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ഈ ​സി​റ്റി​യെ ഒ​രു അ​തു​ല്യ സി​റ്റി​യാ​യി മാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നും. ’സി​ക്കാ’ വൈ​റ​സ് നി​യ​ന്ത്ര​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, പൊ​തു​ജ​നാ​രോ​ഗ്യ വി​ഷ​യ​ങ്ങ​ളി​ലും ഇ​ർ​വിം​ഗ് സി​റ്റി ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ ത​ന്നെ വൈ​ദ്യ ശാ​സ്ത്ര​രം​ഗ​ത്തെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി​യെ​ന്നും ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ന​ട​ത്തി​യ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ഇ​ർ​വിം​ഗ് സി​റ്റി മേ​യ​ർ മി​സ്റ്റ​ർ റി​ച്ചാ​ർ​ഡ് സ്റ്റോ​പ്ഫെ​ർ സം​സാ​രി​ക്കു​ക​യു​ണ്ടാ​യി.
<ശാ​ഴ െൃര=’/ിൃ​ശ/ിൃ​ശ2019ാ​മ്യ14​ക​അ​ച​അ​ച​ഠ1.​ഷു​ഴ’ മ​ഹ​ശ​ഴി=’​ര​ലി​ലേൃ’ ര​ഹ​മൈ=’​രീി​ലേി​കോ​മ​ഴ​ല​കി​ശെ​റ​ല’ െ്യേ​ഹ​ല=’ു​മ​റ​റ​ശി​ഴ:6ുഃ;’>
ദേ​ശീ​യ ന​ഴ്സ​സ് ഡേ ​ആ​ഘോ​ഷി​ക്കു​ന്ന മേ​യ് മാ​സ​ത്തി​ൽ ത​ന്നെ ന​ഴ്സ​സ് വാ​ര​മാ​യി ആ​ഘോ​ഷി​ക്കാ​ൻ ഐ​എ​എ​ൻ​എ​എ​ൻ​ടി തീ​രു​മാ​ന​മെ​ടു​ക്കു​ക​യു​ണ്ടാ​യി. 1995 മു​ത​ൽ പ​ര്യാ​പ്ത​മാ​യ വി​ധം ന​ഴ്സ​സ് വീ​ക്ക് ആ​ഘോ​ഷം ന​ട​ത്താ​റു​ണ്ടെ​ന്നും ഐ​എ​എ​ൻ​എ​എ​ൻ​ടി എ​ന്ന സം​ഘ​ട​ന​യു​ടെ അ​ഭി​മാ​ന​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും മു​ന്നേ​റ്റ​ത്തി​ന്‍റെ​യും ന​യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചും ഓ​ർ​മ​പ്പെ​ടു​ത്തി​യും സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് പി​ള്ളൈ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി റീ​നെ ജോ​ണ്‍ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മു​ൻ പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ ആ​ശം​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ഏ​ലി​ക്കു​ട്ടി ഫ്രാ​ൻ​സി​സി​നു ലൈ​ഫ് ടൈം ​അ​ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി.

പ്യാ​രി എ​ബ്ര​ഹാം, സൂ​സ​മ്മ സാ​മു​ൽ, ഡോ. ​നി​ഷ ജേ​ക്ക​ബ്, സു​മി തോ​മ​സ്, മോ​ളി ഐ​പ്പ് എ​ന്നി​വ​ർ ഈ ​വ​ർ​ഷ​ത്തെ നേ​ഴ്സ​സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യി. ഡോ. ​ജാ​ക്കി മൈ​ക്ക​ൽ, ആ​ലി​സ് മാ​ത്യു, മേ​രി എ​ബ്ര​ഹാം, ആ​നി മാ​ത്യു , എ​ന്നി​വ​രു​ടെ സാ​ന്നി​ദ്ധ്യം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. കൂ​ടാ​തെ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ക​വി​ത നാ​യ​ർ, എ​ജ​ൽ ജ്യോ​തി, ഡോ. ​ജി​ജി വ​ർ​ഗീ​സ്, വി​ജി ജോ​ർ​ജ്, ലി​ഫി ചെ​റി​യാ​ൻ, മേ​ഴ്സി അ​ല​ക്സാ​ണ്ട​ർ, ജെ​യ്സി സോ​ണി എ​ന്നി​വ​രു​ടെ പ്ര​വ​ർ​ത്ത​ന​വും ഈ ​മേ​ള​ക്ക് പ്ര​ത്യേ​കം മി​ക​വ് വ​രു​ത്തു​ക​യു​ണ്ടാ​യി . കേ​ര​ൻ ജോ​ബി അ​മേ​രി​ക്ക​ൻ നാ​ഷ​ണ​ൽ ആ​ൻ​ന്തേ​വും അ​ൽ​സ്റ്റാ​ർ മാ​ന്പി​ള്ളി ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ആ​ൻ​ന്തേ​വും ആ​ല​പി​ച്ചു. ഹ​രി​ദാ​സ്, ജെ​യ്സ​ണ്‍, ദീ​പാ, നി​ഷ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഭ​ര​ത​നാ​ട്യം, മി​മി​ക്രി, സി​നി​മാ​റ്റി​ക് ഡാ​ൻ​സ് തു​ട​ങ്ങി​യ ക​ല പ​രി​പാ​ടി​ക​ളും ഐ​എ​എ​ൻ​എ​എ​ൻ​ടി 2019ന്‍റെ പ​രി​പാ​ടി​ക്ക് മാ​റ്റ് കൂ​ട്ടി. ഡോ. ​ജി​ജി വ​ർ​ഗീ​സും, വി​ജി ജോ​ർ​ജ​ജും ആ​യി​രു​ന്നു പ്ര​സ്തു​ത പ​രി​പാ​ടി ക്ര​മീ​ക​രി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: അ​ന​ശ്വ​രം മാ​ന്പി​ള്ളി