ജിദ്ദ: അൽമവാരിദ് ഇന്റർനാഷണൽ സ്കൂളിൽ പുതിയ അധ്യയന വർഷത്തെ സ്റ്റുഡന്റസ് പാർലമെന്റ് നിലവിൽ വന്നു. ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നടപടിക്രമങ്ങൾ പാലിച്ചു നടത്തിയ വിദ്യാർഥികളുടെ പാർലമെന്റ് തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. വോട്ടവകാശമുള്ള നാലാം ക്ലാസിനു മുകളിലുള്ള മുഴുവൻ വിദ്യാർഥികളും വോട്ട് രേഖപ്പെടുത്തി. പുസ്തകം, ക്ലോക്ക്, കേസേര, സൈക്കിൾ ,പേന തുടങ്ങിയവയായിരുന്നു സ്ഥാനാർഥികൾക്കനുവദിച്ച ചിഹ്നങ്ങൾ.
വാശിയേറിയ തെരഞ്ഞെടുപ്പിൽ അബ്ദുല്ല ഹാഫിസ് (ഹെഡ്ബോയ്), ഫാരിസ് അക്തർ (അസി. ഹെഡ്ബോയ്), സഫ് വാൻ മേലേതിൽ (അസി. ഹെഡ്ബോയ്), മുഹമ്മദ് ഷഹ്സാദ് (സ്കൂൾ ക്യാപ്റ്റൻ), സാജിദ് റഹ്മത്തുള്ള (അസി. ക്യാപ്റ്റൻ), കിരണ് സജി (വൈസ്ക്യാപ്റ്റൻ), ഷിബിൻ അഷ്റഫ് (സ്റ്റുഡന്റ് എഡിറ്റർ), ഷിബിൻ വർഗീസ് സുനിൽ (സബ് എഡിറ്റർ), അബൂബക്കർ മുഹമ്മദ് (സബ്എഡിറ്റർ), അബ്ദുൽ വഹാബ് ഹാഫിള് (ഫൈൻ ആർട്സ് സെക്രട്ടറി), ഖാലിദ് അബ്ദുൽ അസീസ് (അസി. സെക്രട്ടറി), സഫ്വാൻ മുഹമ്മദ് (അസി. സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
സ്ഥാനാരോഹണ ചടങ്ങിൽ തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങൾക്ക് പ്രിൻസിപ്പൽ അബ്ദുൽ സമദ് കഐ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തെരഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്ക് ചീഫ് ഇലക്ഷൻ കമ്മീഷണർ അഹ്മദ് സഗീർ അസി. കമ്മീഷണർമാരായ ശിഹാബ് ടിപി, മുസ്തഫ മൂന്നിയൂർ എന്നിവർ നേതൃത്വം നൽകി വിജയികളെ പ്രിൻസിപ്പൽ അബ്ദുൽ സമദ് കഐ മാനേജർ കെടി മുഹമ്മദ് എന്നിവർ അനുമോദിച്ചു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ