കുവൈത്ത് സിറ്റി : ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും പരാതികളും അറിയിക്കാൻ ഗതാഗത വകുപ്പിന്റെ വാട്ട്സ് ആപ് നന്പർ നിലവിൽവന്നതായി അഭ്യന്തര വകുപ്പ് അറിയിച്ചു. ജനങ്ങളുടെ പരാതികളുടെയും നിർദേശത്തിന്റെയും അടിസ്ഥാനത്തിൽ നിയമപരമായ സത്വര നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വാട്ട്സ് ആപ്പ് നന്പർ99324092.
റിപ്പോർട്ട്: സലിം കോട്ടയിൽ
വാട്ട്സ് ആപ്പ് നന്പർ99324092.
റിപ്പോർട്ട്: സലിം കോട്ടയിൽ