+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടക്കൽ കെഎംസിസി ഇഫ്താർ സംഗമം

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മfറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ മണ്ഡലം പ്രസിഡന്‍റ് ഷമീർ വളാഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി മ
കോട്ടക്കൽ കെഎംസിസി ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മfറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ മണ്ഡലം പ്രസിഡന്‍റ് ഷമീർ വളാഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി മുൻ കെഎംസിസി പ്രസിഡന്‍റ് കെ.ടി.പി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഉസ്താദ് ജിഷാദ് യമാനി റമദാൻ സന്ദേശം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ റസാഖ് പേരാമ്പ്ര, മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്‍റ് ഹമീദ് മൂടാൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സംസ്ഥാന പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത്, മറ്റു ഭാരവാഹികളായ എം.ആർ.നാസർ,സിറാജ് എരഞ്ഞിക്കൽ,എൻ.കെ.ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, എഞ്ചി.മുഷ്താഖ്, മലപ്പുറം ജില്ലാ കെഎംസിസി ആക്ടിംഗ് ജനറൽ സെക്രട്ടറി ഇല്യാസ് വെന്നിയൂർ, ട്രഷറർ അയൂബ്‌ പുതുപ്പറമ്പ്, അഷ്റഫ് സബ് ഹാൻ, മുജീബ് മൂടാൽ, അജ്മൽ വേങ്ങര എന്നിവർ സംബന്ധിച്ചു.

മണ്ഡലം ഭാരവാഹികളായ സിദ്ദീഖ് കോട്ടക്കൽ,സത്താർ ചെല്ലൂർ , നിസാർ വാക്കയിൽ, സൈഫുദ്ധീൻ കപ്പൂരത്ത് ,മുനീർ കുറ്റിപ്പുറം എന്നിവർ ഇഫ്താർ നിയന്ത്രിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഇസ്മായിൽ കോട്ടക്കൽ സ്വാഗതവും ഹുസൈൻ മാറാക്കര നന്ദിയും പറഞ്ഞു.

റിപ്പോർട്ട്:സലിം കോട്ടയിൽ