അയർക്കുന്നം മറ്റക്കര എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ഈ പ്രദേശങ്ങളുമായി ആത്മബന്ധമുള്ളവർക്കും വിവാഹബന്ധമായി ചേർന്നിട്ടുള്ളവർക്കും കുടുംബസമേതം സംഗമത്തിൽ പങ്കെടുക്കാവുന്നതാണെന്നും, ഈ പ്രദേശങ്ങളിൽ നിന്നും യുകെയിൽ താമസിക്കുന്ന മുഴുവൻ ആളുകളും സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും സംഘാടകർ അറിയിച്ചു. രാവിലെ 10ന് ആരംഭിക്കുന്ന സംഗമത്തിൽ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
കലാപരിപാടികൾ അവതരിപ്പിക്കുവാനും കൂടുതൽ വിവരങ്ങൾക്കും
ജോസഫ് വർക്കി (പ്രസിഡന്റ്) 07897448282.
ജോണിക്കുട്ടി സഖറിയാസ് (സെക്രട്ടറി) 07480363655
ടോമി ജോസഫ് (ട്രഷറർ) 07737933896.
പ്രോഗ്രാം കോർഡിനേറ്റേഴ്സ്:
സി.എ. ജോസഫ് 07846747602
പുഷ്പ ജോണ്സണ് 07969797898.
സംഗമവേദിയുടെ വിലാസം
Sacred Heart Catholic Church Hall,Harefield Road, Covetnry, CV2 4BT
റിപ്പോർട്ട്: ജോയൽ ചെറുപ്ലാക്കിൽ