ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷൻ 2019 ലോക്സഭാ ഇലക്ഷൻ ചർച്ച സംഘടിപ്പിക്കുന്നു. നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിൽ 9726 ബസെൽറ്റൻ അവന്യൂ വിലുള്ള പന്പ ബിൽഡിംഗ് ഏപ്രിൽ 27 ശനിയാഴ്ച വൈകിട്ട് നാലിനാണ് പരിപാടി നടത്തപ്പെടുക.
അടുത്തതായി ഇന്ത്യയെ ആര് നയിക്കും ന്ധ രാഹുലോ മോദിയോ ന്ധ എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച നടത്തപ്പെടുന്നതാണ് . എല്ലാ രാഷ്ട്രീയ പ്രേമികളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.
ജോർജ്കുട്ടി ലൂക്കോസ് ആണ് മുഖ്യ സംഘാടകൻ. അഡ്വ. ബാബു വർഗീസ്, ജേക്കബ് കോര, എബി മാത്യു എന്നിവർ പരിപാടി നിയന്ത്രിക്കും.
കൂടുതൽ വിവരങ്ങൾക്ക് മോഡി ജേക്കബ് 2156670801 സുമോദ് റ്റി നെല്ലിക്കാല 2673228527 ജോർജ് ഓലിക്കൽ 2158734365 രാജൻ സാമുവേൽ 2154351015 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: സുമോദ് നെല്ലിക്കാല