ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) ആർകെ പുരം ഏരിയയുടെ വിഷു, ഈസ്റ്റർ ആഘോഷങ്ങൾ ഏപ്രിൽ 27 ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ആർകെ പുരം സെക്ടർ 4 യിൽ ഉള്ള ഡിഎംഎ സമുച്ചയത്തിൽ വച്ചു ആഘോഷിക്കുന്നു.
ഡൽഹി സിവിൽ സപ്ലൈസ് മന്ത്രി ഇമ്രാൻ ഹുസൈൻ മുഖ്യാഥിതിയും സെന്റ് പീറ്റേഴ്സ് പള്ളി വികാരി ഫാ. പയസ് മലേക്കണ്ടത്തിൽ വിശിഷ്ടാതിഥിയുമായിരിക്കും. കൂടാതെ ഡിഎംഎയിലെ ഭാരവാഹികളും പങ്കെടുക്കും. തുടർന്ന് ആർകെ പുരം ഏരിയയിലെ കലാകാര·ാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിക്കും .
കൂടുതൽ വിവരങ്ങൾക്ക് 9810544738
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്