കുവൈത്ത് സിറ്റി: അകാരണമായി വർധിപ്പിച്ച സർക്കാർ ആശുപത്രിയിലെ ഫീസ് വർധനക്കെതിരെ പരാതിയുമായി കുവൈത്ത് അഭിഭാഷകനായ അബ്ദുൽ ലത്തീഫ് ഫഹദ് അൽ അമീർ കോടതിയിൽ പരാതി കൊടുത്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
നീതിയുക്തമല്ലാത്തതും അന്യായവുമായ മന്ത്രിസഭയുടെ തീരുമാനം പുനപരിശോധിക്കണമെന്നും രാജ്യത്തെ മഹിമയ്ക്കും ഭരണഘടനക്കും ശരീഅത്ത് നിയമങ്ങൾക്കും വിരുദ്ധമാണ് ഫീസ് വർധനവെന്നും അബ്ദുൽ ലത്തീഫ് പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ