ജിദ്ദ: ജിദ്ദ ഏറനാട് മണ്ഡലം കെഎംസിസി കമ്മിറ്റി തെരഞ്ഞെടുപ്പ് കണ്വൻഷൻ സംഘടിപ്പിച്ചു. ഷറഫിയയിലെ മണ്ഡലം കെഎംസിസി ഓഫീസിൽ ചേർന്ന കണ്‍വൻഷനിൽ മണ്ഡലം പ്രസിഡന്റ് എം.കെ. അഷ്റഫ്. കീഴ്പറന്പ് അധ്യക്ഷത വഹിച്ചു.
ഇപ്പോൾ നമ്മൾ പ്രവാസികൾ നമ്മുടെ മൊബൈൽ കോണ്ടാക്ടുകൾ ഉപോയോഗിച്ചു പരമാവധി കേരളത്തിലും കേരളത്തിന് പുറത്തും രാഹുൽ ഗാന്ധിക്ക് ശക്തി പകരാനുള്ള എല്ലാ ശ്രമങ്ങളും നടത്തണം, ഇന്ത്യയിൽ ജനാധിപത്യം ഇന്നുള്ള രീതിയിൽ നില നിർത്താൻ അതുതാവിശ്യമാണ് സിറിയയിൽ അവിടത്തെ ബഹുഭൂരിപക്ഷ ജനങ്ങളും ലോകശക്തികളും വിചാരിച്ചിട്ടും പത്തുവർഷത്തോളം നിരന്തര സമരങ്ങളും ലക്ഷങ്ങൾ മരിച്ചു വീണിട്ടും അവിടത്തെ ഇപ്പോഴത്തെ ക്രൂരനായ ഭരണാധികാരിയെ മാറ്റാൻ സാധിച്ചില്ലെന്ന സത്യം നാം തിരിച്ചറിയണമെന്നും ഇന്ത്യയിൽ ജനാധിപത്യം നില നിർത്താൻ രാഹുൽഗാന്ധി അധികാരത്തിൽ വരണമെന്നും മലപ്പുറം ജില്ലാ കഐംസിസി സെക്രട്ടറി സുൽഫിക്കർ ഒതായി പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കെ.വി സലാം. കാവനൂർ, ടി.പി.അഷ്റഫ്. കുഴിമണ്ണ, മുജീബ് ഉൗർങ്ങാട്ടിരി, മൊയ്തീൻ കുട്ടി കാവനൂർ, റഹ്മത്ത് അരീക്കോട് സലീം കീഴ്പറന്പ്, അലി പത്തനാപുരം, ഹബീബ് കാഞ്ഞിരാല ഒതായി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൈദലവി സ്വാഗതവും അബൂബക്കർ വലയിൽ അരീക്കോട് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ