+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​സ്റ്റോ ര​ണ്ടാ​മ​ത് ശാ​ഖ ഫ​ഹാ​ഹീ​ലി​ൽ ആ​രം​ഭി​ച്ചു

ഫ​ഹാ​ഹീ​ൽ: റീ​ടൈ​ൽ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ റീ​ജ​ൻ​സി ഗ്രൂ​പ്പി​ന്‍റെ ബ​ജ​റ്റ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ബ്രാ​ൻ​ഡാ​യ കോ​സ്റ്റോ​യു​ടെ കു​വൈ​ത്തി​ലെ ര​ണ്ടാ​മ​തു ശാ​ഖ ഫ​ഹാ​ഹീ​ൽ മ​ക്ക സ്ട്രീ​റ്റി​ലെ റി​താ​ജ
കോ​സ്റ്റോ ര​ണ്ടാ​മ​ത് ശാ​ഖ ഫ​ഹാ​ഹീ​ലി​ൽ ആ​രം​ഭി​ച്ചു
ഫ​ഹാ​ഹീ​ൽ: റീ​ടൈ​ൽ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ റീ​ജ​ൻ​സി ഗ്രൂ​പ്പി​ന്‍റെ ബ​ജ​റ്റ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ബ്രാ​ൻ​ഡാ​യ കോ​സ്റ്റോ​യു​ടെ കു​വൈ​ത്തി​ലെ ര​ണ്ടാ​മ​തു ശാ​ഖ ഫ​ഹാ​ഹീ​ൽ മ​ക്ക സ്ട്രീ​റ്റി​ലെ റി​താ​ജ് ട​വ​റി​ന്‍റെ താ​ഴേ നി​ല​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ചു. ഏ​പ്രി​ൽ 20ന് ​വൈ​കു​ന്നേ​രം 4.30ന് ​ഷെ​യ്ഖ് ദാ​വൂ​ദ് സ​ൽ​മാ​ൻ അ​ൽ സ​ബ​യാ​ണ് ബൃ​ഹ​ത്താ​യ കോ​സ്റ്റോ ശാ​ഖ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ത​ദ​വ​സ​ര​ത്തി​ൽ റീ​ജ​ൻ​സി ഗ്രൂ​പ്പ് എം​ഡി. ഡോ. ​അ​ൻ​വ​ർ അ​മീ​ൻ, ഡ​യ​റ​ക്റ്റ​ർ​മാ​രാ​യ അ​ബൂ​ബ​ക്ക​ർ മു​ഹ​മ്മ​ദ്, അ​യൂ​ബ് ക​ച്ചേ​രി, സി​ഇ​ഒ മു​ഹ​മ്മ​ദ് സു​നീ​ർ, ജി​എം ത​ഹ്സീ​ർ അ​ലി ബി​ഡി​ഒ സാ​നി​ൻ വ​സിം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

11,000 സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തൃ​തി​യി​ൽ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ, പ​ച്ച​ക്ക​റി​ക​ൾ, മ​ൽ​സ്യം, മാം​സം, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ഫാ​ഷ​ൻ വ​സ്തു​ക്ക​ൾ, ചെ​രു​പ്പു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക്സ് ഐ​റ്റം​സ്, മൊ​ബൈ​ലു​ക​ൾ, ലാ​പ്ടോ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ ആ​ക​ർ​ഷ​ക വി​ല​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ല​ഭ്യ​മാ​കും.

ദൈ​നം​ദി​നാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​ദ്ദേ​ശി​ക്കു​വാ​നും എ​ളു​പ്പ​ത്തി​ൽ തി​ര​ഞ്ഞെ​ടു​ക്കു​വാ​നും ഓ​രോ ഉ​പ​ഭോ​ക്താ​വി​നും ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് കോ​സ്റ്റോ​യി​ൽ റാ​ക്കു​ക​ൾ സ​ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ​മ​യ​ലാ​ഭ​വും ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളും ഇ​തി​ലൂ​ടെ കോ​സ്റ്റോ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

ബ​ജ​റ്റ് സൂ​പ്പ​ർ​മാ​ർ​ക​റ്റ് എ​ന്ന ആ​ശ​യ​ത്തെ ഖൈ​ത്താ​ൻ കോ​സ്റ്റോ​യി​ലെ ക​സ്റ്റ​മേ​ഴ്സ് ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച​തി​ൽ നി​ന്നു​ള്ള പ്ര​ചോ​ദ​ന​വും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് കു​വൈ​ത്തി​ന്‍റെ എ​ല്ലാ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലും ഒൗ​ട്ട്ലെ​റ്റു​ക​ൾ തു​ട​ങ്ങാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​തെ​ന്ന് റീ​ജ​ൻ​സി ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ പ​റ​ഞ്ഞു. ഏ​പ്രി​ൽ അ​വ​സാ​ന​ത്തി​ൽ മ​ഹ്ബൂ​ല ബ്ലോ​ക്ക് ര​ണ്ടി​ൽ മൂ​ന്നാ​മ​ത്തെ ശാ​ഖ​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ