അബുദാബി കേരള സോഷ്യൽ സെന്റർ 2019-20 വർഷത്തെ ബാലവേദി ഭാരവാഹികളെ തെരഞ്ഞെടുത്തു. സെന്ററിൽ നടന്ന ജനറൽ ബോഡിയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
തേജസ് രാജേഷിനെ പ്രസിഡന്റായും , ധനുഷ രാജേഷിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മാളവിക സതീഷ്, അശ്വതി വിപിൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും അക്ഷര സജീഷ്, ശ്രീനന്ദ ഷോബി എന്നിവരെ ജോയിന്റ് സെക്രെട്ടറിമാരായും തെരഞ്ഞെടുത്തു . ഷെമിയ ആഷിക്, അനുഷ സുനിൽ, ഗോവർദ്ധൻ ബിജിത്ത്, ഫെയ്സാൻ നൗഷാദ്,മെഹ്റിൻ റഷീദ്, മുഹമ്മദ് ഷിഹാബ്, അഭിരാം സുജിൽ, ശ്രീസ്മേര സുനിൽ, നന്ദിത സുരേഷ്, പാർവണേന്ദു പ്രവീണ്‍ ഇൻഷ അയൂബ്, ജിതിൻ ജയൻ, ഷിൻസി ഗഫൂർ, അശ്വൻ ധനേഷ്, റയീദ് ഫിറോസ്, സൈമണ്‍ ജാഫർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. കേരള സോഷ്യൽ സെന്റർ വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ യോഗ നടപടികൾ നിയന്ത്രിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള