കുവൈത്ത്: ആഗോളതലത്തിൽ പ്രവാസി പുനരധിവാസത്തിന് പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന്റെ കുവൈറ്റ് ചാപ്റ്ററിന്റെ 2019-20 വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു.
അബാസിയ പോപ്പിൻസ് ഹാളിൽ ഏപ്രിൽ 11നു വ്യാഴാഴ്ച നടന്ന ഏരിയ പ്രതിനിധി സമ്മേളനത്തിൽ സെക്രട്ടറി ശ്രീകുമാർ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് പ്രേംസൻ കായംകുളം അധ്യക്ഷനായിരുന്നു. ശ്രീകുമാർ വാർഷിക റിപ്പോർട് അവതരിപ്പിച്ചു. ട്രഷറർ ലെനീഷ് വാർഷിക കണക്കുകളും അവതരിപ്പിച്ച ശേഷം റെജി ചിറയത്ത് പ്രസീഡിംഗ് ഓഫീസറായി പുതിയ ഭരണസമിതിക്കായുള്ള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
2019-20 വർഷത്തേക്കു പ്രേംസൻ കായംകുളം (പ്രസിഡന്റ്), എം കെ പ്രസന്നൻ (ജനറൽ സെക്രട്ടറി), ലെനീഷ് കെ വി (ട്രഷറർ), സെബാസ്റ്റ്യൻ വതുകാടൻ (വൈസ് പ്രസിഡന്റ്), ഉല്ലാസ് ഉദയഭാനു, അല്ലി ജാൻ (ജോയിന്റ് സെക്രട്ടറിമാർ), ബിനു യോഹന്നാൻ (ജോയിന്റ് ട്രഷറർ), അന്പിളി നാരായണൻ (വനിതാ ചെയർപേഴ്സണ്‍), അംബിക മുകുന്ദൻ (വനിതാ സെക്രട്ടറി) എന്നിങ്ങനെ ഒൻപതംഗ കമ്മറ്റി നിലവിൽ വന്നു.
ആറു ഏരിയകളിൽ നിന്നുള്ള പ്രതിനിധികളുടെ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സ്ഥാപക കോർ അഡ്മിനാരായ രവി പാങ്ങോട് , മുബാറക്ക് കാന്പ്രത്ത് , റെജി ചിറയത്ത് എന്നിവരും ഏരിയ ഭാരവാഹികളായ വനജാ രാജൻ (ഹവല്ലി ഏരിയ കണ്‍വീനർ), പ്രമോദ് കുറുപ്പ് (സാൽമിയ ഏരിയ കണ്‍വീനർ), മനോജ് കോന്നി (മംഗഫ് ഏരിയ കണ്‍വീനർ), ഗീവർഹീസ് (ഫർവാനിയ ഏരിയ കണ്‍വീനർ), പ്രവീണ്‍ (അബാസിയ ഏരിയ കണ്‍വീനർ), സലിം കൊടുവള്ളി (മഹ്ബൂള ഏരിയ കണ്‍വീനർ) എന്നിവരും ഏരിയയിലെ വിവിധ ഭാരവാഹികളും പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ