കുവൈത്ത്: മുൻ അഡിഷണൽ ചീഫ് സെക്രട്ടറിയും സാഹിത്യകാരനുമായ ഡോ: ഡി. ബാബുപോൾ ഐഎസിന്റെ നിര്യാണത്തിൽ ജനതാ കൾച്ചറൽ സെൻറർ (ജെസിസി) അനുശോചനം രേഖപ്പെടുത്തി. കർമ്മ മണ്ഡലങ്ങളിലെല്ലാം തന്േറതായ കൈയൊപ്പ് ചാർത്തിയ ധീഷണാശാലിയായ പ്രതിഭയായിരുന്നു ഡോ: ഡി. ബാബുപോൾ കഅട എന്ന് അനുശോചന സന്ദേശത്തിൽ പ്രസിഡൻറ് സഫീർ പി. ഹാരിസ്, ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് എന്നിവർ രേഖപ്പെടുത്തി.
ജനതാ കൾച്ചറൽ സെന്ററിന്റെ ഏഴാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാര ജേതാവായിരുന്നു അദ്ദേഹം. 17 നവംബർ 2017ൽ മംഗഫിൽ നടന്ന ജെ.സി.സിയുടെ വാർഷിക പരിപാടിയിൽ വച്ചായിരുന്നു അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്.
റിപ്പോർട്ട്: സലിം കോട്ടയിൽ