+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. ​ബാ​ബു പോ​ളി​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണി​ന്‍റെ അ​ന്ത്യ​പ്ര​ണാ​മം

ഡാ​ള​സ്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍, സം​ഘ​ട​ന​യു​ടെ ഫൗ​ണ്ട​ർ​മാ​രി​ൽ ഒ​രാ​ളും കേ​ര​ള അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ പ്രാ​ഗ​ൽ​ഭ്യം തെ​ളി​യി​ച്ച അ​
ഡോ. ​ബാ​ബു പോ​ളി​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണി​ന്‍റെ അ​ന്ത്യ​പ്ര​ണാ​മം
ഡാ​ള​സ്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍, സം​ഘ​ട​ന​യു​ടെ ഫൗ​ണ്ട​ർ​മാ​രി​ൽ ഒ​രാ​ളും കേ​ര​ള അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ പ്രാ​ഗ​ൽ​ഭ്യം തെ​ളി​യി​ച്ച അ​ഡ്മി​നി​സ്ട്രേ​റ്റ​ർ, സാ​ഹ്യ​ത്യ​കാ​ര​ൻ, വാ​ഗ്മി, ക​റ ക​ള​ഞ്ഞ വി​ശ്വാ​സി, പൊ​തു പ്ര​വ​ർ​ത്ത​ക​ൻ, രാ​ജ്യ​സ്നേ​ഹി എ​ന്നീ നി​ല​ക​ളി​ലൊ​ക്കെ വി​വി​ധ സ്ഥാ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ച്ചു മ​ണ്ണി​നോ​ട് വി​ട പ​റ​ഞ്ഞ ഡോ. ​ബാ​ബു പോ​ളി​ന് വേ​ൾ​ഡ് മ​ല​യാ​ളി ഇ​ന്ത്യ റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് ഷാ​ജി മാ​ത്യു റീ​ത്തു സ​മ​ർ​പ്പി​ച്ചു. ഒ​പ്പം ഗ്ലോ​ബ​ൽ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ത​ങ്ക​മ​ണി ദി​വാ​ക​ര​ൻ, മു​ത​ലാ​യ നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

അ​മേ​രി​ക്ക റീ​ജ​ണ്‍ സം​ഘ​ട​ന​യു​ടെ മാ​ർ​ഗ​ദ​ർ​ശി​കൂ​ടി​യാ​യി​രു​ന്ന ഡോ. ​ബാ​ബു പോ​ളി​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്തി​ര ടെ​ലി കോ​ണ്‍​ഫ​റ​ൻ​സ് മീ​റ്റിം​ഗ് വി​ളി​ക്കു​മെ​ന്നു ജ​ന​റ​ൽ സെ​ക്ക്ര​ട്ട​റി സു​ധി​ർ ന​ന്പ്യാ​ർ (ന്യൂ​ജേ​ഴ്സി) അ​റി​യി​ച്ചു.

ഡോ. ​ബാ​ബു പോ​ൾ വേ​ൾ​ഡ് മ​ല​യാ​ളി കോ​ണ്‍​സി​ലി​നു ന​ൽ​കി​യി​രു​ന്ന സം​ഭാ​വ​ന​ക​ൾ സ്തു​ത്യ​ര​ഹ​മാ​ണെ​ന്നു റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ പി.​സി. മാ​ത്യു, ജെ​യിം​സ് കൂ​ട​ൽ എ​ന്നി​വ​ർ ഒ​രു സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ കൂ​ടി അ​റി​യി​ച്ചു.

റീ​ജ​ണ്‍ അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ ചാ​ക്കോ കോ​യി​ക്ക​ലേ​ത്, ഗ്ലോ​ബ​ൽ ഗു​ഡ് വി​ൽ അം​ബാ​സി​ഡ​ർ​മാ​രാ​യ സോ​മ​ൻ ബേ​ബി, ഡോ. ​ക്രി​സ്ടി ഫെ​ർ​ണാ​ണ്ട​സ്, അ​ല​ക്സ് കോ​ശി വി​ള​നി​ലം, ഡോ. ​ജോ​ർ​ജ് ജേ​ക്ക​ബ്, ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​എ. വി. ​അ​നൂ​പ്, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ണി കു​രു​വി​ള, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി സി. ​യു. മ​ത്താ​യി, ഗ്ലോ​ബ​ൽ വി​പി അ​ഡ്മി​ൻ ടി. ​പി. വി​ജ​യ​ൻ, അ​മേ​രി​ക്ക റീ​ജി​യ​ൻ ചു​മ​ത​ല​യു​ള്ള ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. കെ. ​റീ​ജ​ണ്‍ ചെ​റി​യാ​ൻ (ഹൂ​സ്റ്റ​ണ്‍) ഗ്ലോ​ബ​ൽ വി. ​പി. തോ​മ​സ് മൊ​ട്ട​ക്ക​ൽ, ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ (ന്യൂ​ജേ​ഴ്സി) ത​ങ്ക​മ​ണി അ​ര​വി​ന്ദ​ൻ, ജി​നേ​ഷ് ത​ന്പി, പി​ന്േ‍​റാ ക​ണ്ണ​ന്പ​ള്ളി, രു​ക്മി​ണി പ​ദ്മ​കു​മാ​ർ, മു​ത​ലാ​യ​വ​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ പ്രൊ​വി​ൻ​സു​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ളും കോ​ണ്‍​ഫ​റ​ൻ​സ് മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സു​ധി​ർ ന​ന്പ്യാ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​സി. മാ​ത്യു