നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഓശാന ശുശ്രൂഷ നടത്തപ്പെട്ടു. ശുശ്രൂഷയ്ക്ക് ബ്രഹ്മവാർ ഭദ്രാസനത്തിലെ സെന്റ് മേരീസ് ഓർത്തഡോക്സ് കോഴിച്ചാൽ ഇടവകയുടെ വികാരി റവ. ഫാ. ഗീവർഗീസ് മാതൃുവും, ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഇടവകയുടെ വികാരി റവ. ഫാ. ഉമ്മൻ മാതൃുവും നേതൃത്വം വഹിച്ചു.
റിപ്പോർട്ട്: ഷിബി പോൾ
റിപ്പോർട്ട്: ഷിബി പോൾ