+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​ത്ത് ഇ​ന്ത്യ ജോ​ബ്ഫെ​യ​ർ 2019 സ​മാ​പി​ച്ചു

കു​വൈ​ത്ത്: യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് മം​ഗ​ഫ് ന​ജാ​ത്ത് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ന്ധ​യൂ​ത്ത് ഇ​ന്ത്യ ജോ​ബ്ഫ​യ​ർ 2019ന്ധ ​സ​മാ​പി​ച്ചു. യൂ​ത്ത് ഇ​ന്ത്യ വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്യ​പ്പെ​ട്ട 2
യൂ​ത്ത് ഇ​ന്ത്യ ജോ​ബ്ഫെ​യ​ർ 2019 സ​മാ​പി​ച്ചു
കു​വൈ​ത്ത്: യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് മം​ഗ​ഫ് ന​ജാ​ത്ത് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ന്ധ​യൂ​ത്ത് ഇ​ന്ത്യ ജോ​ബ്ഫ​യ​ർ 2019ന്ധ ​സ​മാ​പി​ച്ചു. യൂ​ത്ത് ഇ​ന്ത്യ വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്യ​പ്പെ​ട്ട 2000 ത്തോ​ളം ഉ​ദ്യോ​ഗാ​ർ​ത്തി​ക​ളി​ൽ​നി​ന്ന് ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ കെ​ഡി​ഡി, ഫ​വാ​സ്, മ​ല​ബാ​ർ ഗോ​ൾ​ഡ്, ഗോ ​സി​റ്റി, സി​റ്റി ബ​സ്, ടാ​ല​ന്‍റ് ഹ​ണ്ട്, ഗ്ലോ​ബ​ൽ​എ​ച്ച് ആ​ർ​സോ​ലൂ​ഷ​ൻ​സ്, റെ​ഡ് ടാ​ഗ്, ആ​ന്‍റ്റ​ൽ​തു​ട​ങ്ങി​യ ക​ന്പ​നി​ക​ളു​ടെ പ്ര​ധി​നി​ധി​ക​ളു​മാ​യി നേ​രി​ട്ടു​ള്ള ഇ​ന്‍റ​ർ​വ്യൂ പൂ​ർ​ത്തീ​ക​രി​ച്ചു. രാ​വി​ലെ 8.30 നു ​ആ​രം​ഭി​ച്ച ജോ​ബ്ഫെ​യ​ർ​ വൈ​കീ​ട്ട് 6 വ​രെ തു​ട​ർ​ന്നു.

ഡ​ബ്ലി​യൂ​ഡ​ബ്ലി​യൂ​ഐ​സി​എ​സ് ഗ്ലോ​ബ​ൽ റെ​സ്റ്റി​ൽ​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​മി​ഗ്രേ​ഷ​ൻ ക്ലീ​യ​റ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും, അ​പ്പാ​ച്ചി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ്രെ​പെ​വ​റ്റ് ട്രെ​യി​നിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ ക​ണ്‍​സ​ൾ​ട്ട​ൻ​സി​യും ന​ട​ത്തി​യ​ത് എ​ത്തി​ച്ചേ​ർ​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​യി. യൂ​ത്ത് ഇ​ന്ത്യ ക​രി​യ​ർ ക​ണ്‍​വീ​ന​ർ നി​യാ​സ്, പ്ര​സി​ഡ​ന്‍റ്് മ​ഹ​നാ​സ് മു​സ്ത​ഫ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ർ അ​ബൂ​ബ​ക്ക​ർ, റി​ശ്ദി​ൻ​അ​മീ​ർ, റ​ഫീ​ക്ക് ബാ​ബു, അം​ജ​ദ്, ഷാ​ഫി കോ​യ​മ്മ, ഹാ​റൂ​ണ്‍, ഫ​ഹീം, ശി​ഹാ​ബു​ദ്ധീ​ൻ, സ​നോ​ജ്, ഹ​സീ​ബ്, ഹാ​ഫി​സ്, സ​ലീ​ജ്, നി​ഹാ​ദ്, ഉ​സാ​മ, ഖ​ലീ​ൽ, സി​ജി​ൽ, ജ​ഫീ​ർ,ഫ​വാ​സ് എ​ന്നി​വ​ർ ജോ​ബ്ഫെ​യ​റി​നു നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ