മനാമ: കേരളത്തിലെ പ്രഥമ മതഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ കടമേരി റഹ്മാനിയ അറബിക് കോളേജിന്റെ ബഹറിൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന സ്ഥാപനപ്രചരണ കണ്വൻഷൻ ഏപ്രിൽ 12 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് മനാമ കെ.എംസിസി ഓഡിറ്റോറിയത്തിൽ നടക്കപ്പെടും.
സ്ഥാപനത്തിന്റെ ബഹറിൻ തല പ്രചരണം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾക്കാണ് പ്രത്യേക കണ്വൻഷൻ വിളിച്ചു ചേർത്തിരിക്കുന്നത്.ബഹറിനിലെ വടകര താലൂക്കിലുള്ള പ്രസ്ഥാന ബന്ധുക്കളും സ്ഥാപന സ്നേഹികളും കമ്മറ്റി ഭാരവാഹികളും റഹ് മാനിയയുടെ വിവിധ സ്ഥാപനങ്ങളിൽ പഠനം നടത്തിയവരും നിർബന്ധമായും പ്രസ്തുത കണ്‍വൻഷനിൽ പങ്കെടുക്കണമെന്ന് കടമേരി റഹ്മാനിയ ബഹറിൻ ചാപ്റ്റർ കമ്മറ്റി ജന.സെക്രട്ടറി നിസാർ ഒതയോത്തും റഹ് മാനീസ് അസോസിയേഷൻ ജന.സെക്രട്ടറി ഖാസിം റഹ് മാനിയും അറിയിച്ചു.
വിശദ വിവരങ്ങൾക്ക് 00973 3538 2886, +973 3400 7356 ൽ ബന്ധപ്പെടുക.