+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ഐ​ഇ​ആ​ർ 5, 7 ക്ലാ​സ് പൊ​തു പ​രീ​ക്ഷ ആ​രം​ഭി​ച്ചു

കു​വൈ​ത്ത് : കൗ​ണ്‍​സി​ൽ ഫോ​ർ ഇ​സ്ലാ​മി​ക് എ​ജ്യു​ക്കേ​ഷ​ൻ ആ​ൻ​റ് റി​സ​ർ​ച്ചി (സി​ഐ​എ​ആ​ർ) ന് ​കീ​ഴി​ലു​ള്ള മ​ദ്ര​സ​ക​ളി​ലെ അ​ഞ്ച്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പൊ​തു പ​രീ​ക്ഷ കു​വൈ​ത്
സി​ഐ​ഇ​ആ​ർ 5, 7 ക്ലാ​സ് പൊ​തു പ​രീ​ക്ഷ ആ​രം​ഭി​ച്ചു
കു​വൈ​ത്ത് : കൗ​ണ്‍​സി​ൽ ഫോ​ർ ഇ​സ്ലാ​മി​ക് എ​ജ്യു​ക്കേ​ഷ​ൻ ആ​ൻ​റ് റി​സ​ർ​ച്ചി (സി​ഐ​എ​ആ​ർ) ന് ​കീ​ഴി​ലു​ള്ള മ​ദ്ര​സ​ക​ളി​ലെ അ​ഞ്ച്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പൊ​തു പ​രീ​ക്ഷ കു​വൈ​ത്തി​ലും ആ​രം​ഭി​ച്ചു.

ഏ​പ്രി​ൽ 12, 13, 20 തീ​യ​തി​ക​ളി​ൽ ജ​ലീ​ബി​ലെ ഇ​സ്ലാ​ഹി ഓ​ഡി​റ്റോ​റി​യ​ത്തി​ലും ഫ​ഹാ​ഹീ​ൽ ദാ​റു​ൽ ഖു​ർ​ആ​നി​ലു​മാ​ണ് കു​വൈ​ത്തി​ലെ പ​രീ​ക്ഷ സെ​ൻ​റ​റു​ക​ൾ. പൊ​തു പ​രീ​ക്ഷ സെ​ൻ​റ​റു​ക​ൾ കേ​ര​ള​ത്തി​ന് പു​റ​മെ വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​മു​ണ്ട്.

വെ​ക്കേ​ഷ​ന് നാ​ട്ടി​ലു​ള്ള​വ​ർ​ക്ക് കേ​ര​ള​ത്തി​ലും കു​വൈ​ത്തി​ലു​ള്ള​വ​ർ​ക്ക് കു​വൈ​ത്തി​ലും പ​രീ​ക്ഷ എ​ഴു​താ​വു​ന്ന​താ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഐഐസി വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 97228093, 65684455

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍