മസ്ക്കറ്റ്: മസ്ക്കറ്റിലെ ഗാല മർത്തശ്മൂനി യാക്കോബായ സുറിയാനി ദേവാലയത്തിൽ വിശുദ്ധവാര ശുശ്രുഷകൾ വെള്ളിയാഴ്ച ആരംഭിക്കും. നാൽപതാം വെള്ളിയുടെ ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ആരംഭിക്കും.
ശനിയാഴ്ച വൈകിട്ട് ഏഴു മുതൽ ഓശാനശുശ്രുഷ, വി. കുർബാനയും ഉണ്ടായിരുക്കും.
ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് എട്ടു മുതൽ സന്ധ്യാ പ്രാർഥന.
ബുധനാഴ്ച വൈകിട്ട് ഏഴു മുതൽ പെസഹാ ശുശ്രുഷ, വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കും
വ്യാഴാഴ്ച വൈകിട്ട് ഏഴു മുതൽ സന്ധ്യാപ്രാർഥന.
വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ ആരംഭിക്കും.
ശനിയാഴ്ച വൈകിട്ട് ഏഴു മുതൽ ഉയർപ്പ് പെരുന്നാൾ ശുശ്രൂഷ, വി. കുർബാന.
ഈ വർഷത്തെ നാൽപതാം വെള്ളിയുടെ ശുശ്രൂഷ മുതൽ ഉയർപ്പ് പെരുന്നാൾ വരെയുള്ള ശുശ്രുഷകൾക്ക് ഇടവക മെത്രാപ്പോലീത്ത പൗലോസ് മോർ ഐറേനിയസ് മെത്രാപ്പോലീത്ത നേതൃത്വം നൽകുമെന്ന് വികാരി ഫാ. അഭിലാഷ് എബ്രഹാം വലിയവീട്ടിൽ, സെക്രട്ടറി ജോർജ് വറുഗീസ് , ട്രസ്റ്റി ഡീക്കൻ കെ.എം. സണ്ണി എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ബിജു വെണ്ണിക്കുളം