ന്യൂഡൽഹി: നവോദയം മയൂർ വിഹാർ ഫേസ് 3 യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീ ഇഷ്ട സിദ്ധി വിനായക ക്ഷേത്രത്തിൽ നടക്കുന്ന പതിമൂന്നാമത് ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി ഉണ്ണിയൂട്ട് മഹോത്സവം നടത്തി.
യജ്ഞാചാര്യൻ ബ്രഹ്മശ്രീ വള്ളിക്കുന്നം സുരേഷ് ശർമ്മയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ഉണ്ണിയൂട്ടിൽ രാധാകൃഷ്ണ വേഷധാരികളായ കുട്ടികളും അവരുടെ അമ്മമാരും പങ്കെടുത്തു. സപ്താഹയജ്ഞം ഞായറാഴ്ച സമാപിക്കും.
റിപ്പോർട്ട്: പി.എൻ. ഷാജി