ന്യൂയോർക്ക്: ഗൾഫിൽനിന്നുള്ള പ്രഥമ മലയാളം കത്തോലിക്കാ പ്രസിദ്ധീകരണമായ മരുഭൂമിയിലെ ശബ്ദം മാസിക 250 ലക്കം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് ആഗോളതലത്തിൽ ലേഖനമത്സരം സംഘടിപ്പിക്കുന്നു.
പുരസ്കാര ജേതാവിന് 25,000 രൂപയും ശില്പവും, പ്രശസ്തി പത്രവും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡായി യഥാക്രമം 15,000, 10,000 രൂപ, ശില്പം, പ്രശസ്തി പത്രം എന്നിവയും ഓഗസ്റ്റ് മാസത്തിൽ കേരളത്തിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുന്നതായിരിക്കും.
വിഷയങ്ങൾ
1 . സുവിശേഷപ്രഘോഷണം നവമാധ്യമ കാലഘട്ടത്തിൽ
2 . ആദർശ സമൂഹം : സുവിശേഷത്തിന്റെ പ്രചോദനം
3 . ്രെകെസ്തവ സാക്ഷ്യം: സങ്കൽപ്പവും പ്രയോഗവും
ആറ് എ4 പേജിൽ മാർജിൻ ഇട്ട്, ഒരു പേജിൽ ഇരുപത് വരികളിൽ അധികരിക്കാത്ത ലേഖനങ്ങൾ , മലയാളത്തിൽ കൈപ്പടയിൽ വൃത്തിയായി എഴുതി വ്യക്തമായി സ്കാൻ ചെയ്ത് ാ.മെയറമാ@ഴാമശഹ.രീാ എന്ന ഇമെയിൽ ഐഡിയിൽ ലഭിക്കേണ്ട താണ്. ലേഖനങ്ങൾ ലഭിക്കേണ്ട അവസാന തീയതി 2019 ഏപ്രിൽ 30 ആണ്. മത്സരത്തിന് പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല.
1998 ലാണ് കുവൈത്തിൽനിന്ന് മരുഭൂമിയിലെ ശബ്ദം പ്രസിദ്ധീകരണമാരംഭിച്ചത്. കുവൈറ്റ് മലയാളം കാത്തലിക് കരിസ്മാറ്റിക് കൂട്ടായ്മയാണ് പ്രസാധകർ.
റിപ്പോർട്ട് : ജോയിച്ചൻ പുതുക്കുളം