ദുബായ്: ദുബായ് ഹെൽത്ത് അതോറിട്ടിയും ഹെൽത്ത് മാഗസിനും സംയുക്തമായി ഏർപ്പെടുത്തിയ ഹെൽത്ത് അവാർഡ്സ്-2019 ദുബായ് ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. യുഎഇയിലെ ആരോഗ്യ പരിപാലന രംഗത്ത് മികവു പുലർത്തുന്നവർക്കായി ഏർപ്പെടുത്തിയ ഈ പുരസ്കാര ചടങ്ങിൽ അഹല്യ മെഡിക്കൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമായ ഡോ. വി.എസ്. ഗോപാലിന് ആരോഗ്യരംഗത്തെ മികച്ച ലീഡർഷിപ്പിനുള്ള അവാർഡും യുഎഇയിൽ ഉടനീളമുള്ള അഹല്യ മെഡിക്കൽ ഗ്രൂപ്പ് ഫാർമസികൾക്ക് മികച്ച ഫാർമസിക്കുള്ള പുരസ്കാരവും ലഭിച്ചു.
ദുബായ് ഹെൽത്ത് അതോറിട്ടി ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഹിസ് എക്സലൻസി ഹുമൈദ് അൽ കുത്മി മുഖ്യാതിഥിയായ ചടങ്ങിൽ അറബ്, ബോളിവുഡ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും 600ൽപരം യുഎഇയിലെ ആരോഗ്യത്തെ പ്രമുഖരും സംബന്ധിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള