അബുദാബി: യുഎഇ സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായി അബുദാബി കോഴിക്കോട് ജില്ലാ കഐംസിസി മാർച്ച് 29 വെള്ളിയാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ന·യിൽ തീർത്ത കോഴിക്കോടിന്റെ പൈതൃകം പ്രവാസ മണ്ണിൽ വരച്ചുകാണിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന കോഴിക്കോടൻ ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം നെല്ലറ ഗ്രൂപ്പ് എംഡി ശംസുദ്ദീൻ സാഹിബ് സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറന്പിലിന് കൈമാറി പ്രകാശനം ചെയ്തു.
കോഴിക്കോടിന്റെ കലയും ചരിത്രവും രുചി വൈഭവങ്ങളും ഒത്തുചേരുന്ന കോഴിക്കോടിന്റെ ഉത്സവമായിട്ടാണ് ഫെസ്റ്റ് സംവിദാനിച്ചത്. മലബാറിന്റ രുചിയൂറും ഭക്ഷണ ശാലകൾ, കോഴിക്കോടിന്റ തെരുവിനെ അനുസ്മരിക്കുന്ന കലാ പരിപാടികൾ, വിവിധ മത്സര പരിപാടികൾ, ഒപ്പം നവാസ് പാലേരിയും മൊയ്തീൻ മാസ്റ്ററും അണിയിച്ചൊരുക്കുന്ന കോഴിക്കോടിന്റെ ചരിത്രവഴികളിലൂടെ സഞ്ചാരം ന്ധ ശേഷം മുഖദാവിൽന്ധ എന്ന ഷോ എന്നിവയും ഫെസ്റ്റിന്റെ മാറ്റ് വർധിപ്പിക്കുമെന്ന് സംഘാടകർ വിലയിരുത്തി. കേന്ദ്ര കഐംസിസി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ, സീബ്രീസ് കാർഗോ എം.ഡി റഷീദ് ബാബു പുളിക്കൽ, അബ്ദുല്ല കാക്കുനി, കാസിം മാളിക്കണ്ടി, ബഷീർ ഇബ്രാഹിം റെയിൻബോ, കെ.കെ. കാസിം, സൗഫിദ് കുറ്റിക്കാട്ടൂർ, നൗഷാദ് കൊയിലാണ്ടി എന്നിവർ സന്നിഹിതരായി. പി. ആലിക്കോയ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുൽ ബാസിത്ത് കായക്കണ്ടി സ്വാഗതവും അഷ്റഫ് സി.പി നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള