ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാഡ്മിന്റണ്‍ ടൂർണമെന്റിനുള്ള ഓണ്‍ലൈൻ റജിസ്ട്രേഷനുകൾ വിജയകരമായി നടക്കുന്നു. മാർച്ച് 30നു രാവിലെ 8 മുതൽ വൈകുന്നേരം 7 വരെ ഷാബർഗിലുള്ള 81 Remington Rd, Schaumburg, IL-60173 ടൂർണമെന്റ് നടത്തപ്പെടുന്നത്.
പുരുഷന്മാരുടെ ഓപ്പണ്‍ ഡബിൾസ്, സീനീയേഴ്സ് (45 yrs & above) ഡബിൾസ്, വിമൻസ് ഓപ്പണ്‍ ഡബിൾസ്, മിക്സഡ് ഡബിൾസ്, കിഡ്സ് ഡബിൾസ് (5–12 yrs) കിഡ്സ് ഡബിൾസ് (13–18 yrs) ) എന്നീ വിഭാഗങ്ങളിലാണ് മത്സരം. എ, ബി, സി പൂൾ മത്സരങ്ങൾ എല്ലാ വിഭാഗത്തിനും ഉണ്ടായിരിക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മാർച്ച് 28 നു മുന്‍പായി www.chicago malayalee association.org എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയേണ്ടതാണ്.
വിവരങ്ങൾക്ക് : സന്തോഷ് കാട്ടൂക്കാരൻ : 773 469 5048, ബാബു മാത്യു: 630 913 1126, അനീഷ് ആന്‍േറാ : 773 655 0004, ടോബിൻ മാത്യു : 773 512 4373, ജോസ് മണക്കാട്ട് : 847 830 4128.
റിപ്പോർട്ട്: ജോഷി വള്ളിക്കളം