ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വി. ഒൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിച്ചു. മാർച്ച് 24 ഞായറാഴ്ച രാവിലെ 10.30ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ. ഡോ. പീയൂസ് മലേകണ്ടത്തിൽ കാർമികത്വം വഹിച്ചു. രൂപം വെഞ്ചരിപ്പ്, പ്രസുദേന്തിവാഴ്ച. ലദീഞ്ഞ, ഇടവകയിലെ ഭക്തസംഘടയായ പിതൃവേദിയുടെ നേതൃത്വത്തിൽ കാഴ്ചസമർപ്പണവും നേർച്ചഭക്ഷണ വിതരണവും നടത്തപ്പെട്ടു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്