+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജസോല ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാൾ മാർച്ച് 24ന്

ന്യൂഡൽഹി: ജസോല ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാൾ മാർച്ച് 24ന് (ഞായർ) നടക്കും. രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ.ജോസഫ് ഡെന്നിസ് കാർമികത്വം വഹിക്കും.
ജസോല  ഫാത്തിമ മാതാ  ദേവാലയത്തിൽ തിരുനാൾ മാർച്ച് 24ന്
ന്യൂഡൽഹി: ജസോല ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാൾ മാർച്ച് 24ന് (ഞായർ) നടക്കും. രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ.ജോസഫ് ഡെന്നിസ് കാർമികത്വം വഹിക്കും. തുടർന്നു വചന സന്ദേശം , ഊട്ടു നേർച്ച എന്നിവ നടക്കും. ഫാ ജൂലിയസ് നേതൃത്വം നൽകും.

റിപ്പോർട്ട്:റെജി നെല്ലിക്കുന്നത്ത്