ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭയുടെ ലുധിയാന മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ രണ്ടാമത്തെ സ്ഥാപനമായ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാര്‍ച്ച് 17
ഞായറാഴ്ച വി. കുർബാനയ്ക്കുശേഷം ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ കൂദാശ ചെയ്തു ഉദ്ഘാടനം നടത്തി. ഡൽഹി ഭദ്രാസന സെക്രട്ടറി സജി യോഹന്നാൻ അച്ചനും ഇടവകയുടെ മുൻ വികാരിമാരും സന്നിഹിതരായിരുന്നു.
റിപ്പോർട്ട്: ഷിബി പോൾ