കുവൈത്ത്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊൽക്കത്ത ഭദ്രാസന മെത്രാപ്പോലീത്തായായി പത്തു വർഷം പൂർത്തീകരിച്ച അഭി. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തായെ ആദരിച്ചു.
കൊൽക്കത്ത ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം വൈദിക സെമിനാരി മുൻ പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജേക്കബ് കുര്യൻ മുഖ്യാതിഥിയായിരുന്നു. ഭദ്രാസന മിഷൻ സെക്രട്ടറി ഗീവറുഗീസ് റന്പാൻ, ഭദ്രാസന സെക്രട്ടറി തോമസ് റന്പാൻ, സഭാ മാനേജിങ്ങ് കമ്മിറ്റിയംഗം ഫാ. ജോസ് കെ. വർഗീസ്, മിഷൻ ട്രഷറർ ഫാ. അജു കെ. വർഗീസ്, വൈദിക സംഘം സെക്രട്ടറി ഫാ. കെ. ഐ. വർഗീസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ