ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വാർഷിക ധ്യാനം മാർച്ച് 22, 23, 25 തീയതിൽ നടത്തപ്പെടുന്നു. ധ്യാനത്തിന് മുഖ്യകാർമികത്വം വഹിക്കുന്നത് റവ .ഡോ. സിബി പുളിക്കലാണ്. എല്ലാവരെയും ധ്യാനത്തിലേക്കു സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജോസഫ് പുതുശേരിൽ (630 400 7312), തോമസ് ഇലക്കാട്ട് (ട്രസ്റ്റി) 586 604 5255), സനീഷ് വലിയപറന്പിൽ (734 516 7897).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജോസഫ് പുതുശേരിൽ (630 400 7312), തോമസ് ഇലക്കാട്ട് (ട്രസ്റ്റി) 586 604 5255), സനീഷ് വലിയപറന്പിൽ (734 516 7897).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം