മാവേലിക്കര: പരേതനായ വർഗീസ് ഉമ്മന്റെ ഭാര്യ കുറത്തിക്കാട് ഇല്ലത്ത്, പടീറ്റതിൽ ശോശാമ്മ ഉമ്മൻ (95) നിര്യാതയായി. മക്കൾ: സാറാമ്മ ജോർജ്, ഏലിയാമ്മ കുര്യൻ, സാമുവേൽ ഉമ്മൻ, ഡാനിയേൽ ഉമ്മൻ, വർഗീസ് ഉമ്മൻ.മരുമക്കൾ: പരേതനായ ജോർജ് ജോണ്, ജോണ് കുര്യൻ, സൂസമ്മ സാമുവേൽ, ജോയമ്മ, അനിത വർഗീസ്.
സംസ്കാരം മാർച്ച് 18നു തിങ്കളാഴ്ച രാവിലെ 9ന് മാവേലിക്കര കുറത്തിക്കാട് സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ.
കൂടുതൽ വിവരങ്ങൾക്ക്: ഷാജി ജോർജ് (914 310 5337).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
സംസ്കാരം മാർച്ച് 18നു തിങ്കളാഴ്ച രാവിലെ 9ന് മാവേലിക്കര കുറത്തിക്കാട് സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ.
കൂടുതൽ വിവരങ്ങൾക്ക്: ഷാജി ജോർജ് (914 310 5337).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം