ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വി. ഒൗസേപ്പിതാവിന്റെ തിരുനാൾ മാർച്ച് 24 ഞായറാഴ്ച രാവിലെ 10.30ന് ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തിൽ വച്ചു നടക്കും. രൂപം വെഞ്ചരിപ്പ്, പ്രസുദേന്തിവാഴ്ച, ആഘോഷമായ തിരുനാൾ കുർബാന, പാച്ചോർ നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.
പ്രസുദേന്തിമാരാകാൻ താൽപര്യമുള്ളവർ കൈകാരനുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്: 9136241312
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
പ്രസുദേന്തിമാരാകാൻ താൽപര്യമുള്ളവർ കൈകാരനുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്: 9136241312
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്