ഡാളസ്: ക്രൈസ്തവ വിശ്വാസത്തിന്റെ യഥാർത്ഥ അന്തഃസത്ത ഉൾക്കൊണ്ട് പ്രവർത്തന നിരതമായ ജീവിതത്തിലൂടെ വിശ്വാസത്തെ കർമ മണ്ഡലത്തിലേക്കുയർത്തിയ ഡാളസ് ഫോട്ടുവർത്ത് ബ്രദറണ്‍ വിശ്വാസികളുടെ ഇടയിൽ വേറിട്ട വ്യക്തിത്വത്തിനുടമ ജോസ് സഹോദരനെന്നു അറിയപ്പെട്ടിരുന്ന ബ്ര. ജോസ് പൊന്മണിശേരി നിര്യാതനായി.
തൃശൂർ അഞ്ചേരിയെന്ന ഗ്രാമത്തിൽ പൊന്മണിശേരി തിമത്തിയുടെയും ഇട്ട്യാനത്തിന്റെയും മകനായി 1958 ലായിരുന്നു ജോസിന്റെ ജനനം. നെല്ലിക്കുന്ന് റെഹാബോത്, ചിറ്റൂർ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ ,തൃശൂർ കാൽ ഡിയൻ ഹൈ സ്കൂൾ എന്നീ വിദ്യാലയങ്ങളിൽനിന്നും പ്രാഥമിക വിദ്യാഭ്യാസവും കാലിക്കറ് /കേരള യൂണിവേഴ്സിറ്റികളിൽ നിന്നും ബാങ്കിംഗ് അക്കൗണ്ടിംഗ് വിഷയങ്ങളിൽ ബിരുദവും കരസ്ഥമാക്കി തുടർന്നു ബഹ്റിനിൽ ഗൾഫ് ഡെയ്ലി ന്യൂസ് എഡിറ്റോറിയൽ ഡിപ്പാർട്മെന്റിൽ ആർട്ടിസ്റ്റായി പ്രവർത്തിച്ചിരുന്നു. 1992ലാണ് കുടുംബസമേതം ന്യൂയോർക്കിലേക്ക് കുടിയേറിയത്. രണ്ടു വർഷത്തിനുശേഷം ന്യൂയോർക്കിൽ നിന്നും മൂവ് ചെയ്തു ഡാളസിൽ സ്ഥിരതാമസമാക്കി. ഡാളസ് ഹിൽട്ടണ്‍ ഗ്രൂപ്പ് കാപിറ്റൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.
തികഞ്ഞ ദൈവവിശ്വാസിയായിരുന്ന ജോസ് ഡാളസിൽ എത്തിയതോടെ ഇന്ത്യയിലെ സുവിശേഷ പ്രവർത്തനങ്ങളെ കുറിച്ചുള്ള ഭാരം ആ വിഷയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.ഒരു പ്രത്യേക ട്രസ്റ്റ് രൂപികരിച്ചു അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു .
ഡാളസ് ഹിൽട്ടണിലെ വളരെ ഉത്തരവാദിത്വപ്പെട്ട ചുമതലകൾ നിർവഹിക്കുന്നതിനിടയിലും സമയം കണ്ടെത്തി കുടുംബവുമായി വർഷത്തിൽ ഒന്നും രണ്ടും തവണ ഇന്ത്യയിലെത്തി വിവിധ സംസ്ഥാനങ്ങളിലെ ഉൾഗ്രാമങ്ങൾ കേന്ദ്രീകരിച്ചു നടത്തിയിരുന്ന സുവിശേഷ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും വെക്കേഷൻ ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകിയിരുന്നു .
മാർച്ച് 15 വെള്ളി വൈകിട്ട് 16 ശനിയാഴ്ച രാവിലെ ദിവസങ്ങളിൽ ഡാളസ് മെട്രോ ചർച്ചിൽ നടക്കുന്ന മെമ്മോറിയൽ, ഫ്യൂണറൽ സർവിസുകൾ അനുഗ്രഹമായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയുന്നു
Jose Ponmanissery:
Memmorial Service Viewing: Friday (3/15) @ 6:30 pm
Mtero Church Of God
13930 Distribution Way,
Farmers Branch,
TX 75234
972-395-2585
Funeral Service:Saturday(3/16) @9:30 AM
Mtero Church Of God
13930 Distribution Way,
Farmers Branch,
TX 75234
972-395-2585
Funeral Home to Send Flowers:
Rolling Oaks Funeral Home
400 Freeport Parkway, Coppell, TX 75019
972-745-1638
റിപ്പോർട്ട്: പി.പി. ചെറിയാൻ