കുവൈത്ത്: ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ആലപ്പുഴ ജില്ലയിലെ പ്രവർത്തകരുടെ യോഗത്തിൽ ജില്ലാ സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികളായി അരുണ്‍കുമാർ (പ്രസിഡന്റ്), ശാഹുൽഹമീദ് (വൈസ് പ്രസിഡന്റ്), ഹിദായത്തുല്ല .എം (സെക്രട്ടറി), റജീന (ജോയിന്റ് സെക്രട്ടറി ), പ്രമോദ് കുമാർ (ട്രഷറർ ), നിസ്സാർ ലബ്ബ (അസി. ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ജില്ലാ സമിതി അംഗങ്ങളായി സാജുദ്ധീൻ, വിഷ്ണു നടേശ്, പൊടിയമ്മ, സഫീന ശരീഫ, റീന പൂക്കുഞ്ഞു, നവാസ്, ജിനിൽ മാത്യു, റസിയ നിസാർ, നിസാർ കെ. റഷീദ് എന്നിവരെയും തെരഞ്ഞെടുത്തു.
ആലപ്പുഴ ജില്ലാ കോർഡിനേറ്റർ അബ്ദുൽ റഹ്മാൻ സ്വാഗതവും വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് റസീന മുഹിയുദ്ധീൻ അധ്യക്ഷതയും വഹിച്ചു. ജനറൽ സെക്രട്ടറി ഗിരീഷ് വയനാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് ലായിക് അഹ്മദ് ആശംസയും ജനറൽ സെക്രട്ടറി ഗിരീഷ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ