ജിദ്ദ : പുളിക്കൽ പഞ്ചായത്ത് കെഎംസിസി പ്രതിനിധി സമ്മേളനവും പൊതു സമ്മേളനവും മാർച്ച് 15 വെള്ളിയാഴ്ച നടക്കപ്പെടും. ഷറഫിയ ഇന്പാല ഗാർഡൻ വില്ലയിൽ ഉച്ചക്ക് 1.30നു നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പഠന ക്ലാസ് , സംഘടന ചർച്ച, സംഘടനാ തെരഞ്ഞെടുപ്പ് എന്നിവ നടത്തപ്പെടും.
വൈകുന്നേരം നാലിന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഡിവൈഎഫ്ഐയിൽ നിന്ന് രാജിവച്ചു മുസ്ലിം ലീഗിൽ ചേർന്ന ഇപ്പോൾ കൊണ്ടോട്ടി മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻറും ലീഗ് വേദികളിലെ ഉജ്വല പ്രഭാഷകനുമായ ശരീഫ് കൊട്ടപ്പുറം മുഖ്യ പ്രഭാഷണം നടത്തും. കഐംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെപി മുഹമ്മദ് കുട്ടി, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിന്പ്ര, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി രായിൻകുട്ടി നീറാട് തുടങ്ങി പ്രമുഖ നേതാക്കൾ സംബന്ധിക്കും.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ