ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രിൽ 27 ന് ശനിയാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം 8 വരെ നടക്കും. വിവിധ ഇനങ്ങളിലായി നടക്കുന്ന കലാമേള ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാർ ഹാളിൽ നടക്കും. മത്സരങ്ങളിൽ 1500 ഓളം കുട്ടികൾ പങ്കെടുക്കും.
വിവരങ്ങൾക്ക് കോഓർഡിനേറ്റേഴ്സ് ആയ ആൽവിൻ ഷിക്കൂർ, ഷൈനി ഹരിദാസ് (630 290 7143) സാബു കട്ടപ്പുറം (847 791 1452) സന്തോഷ് കൂട്ടുക്കാരൻ (773 469 5048) എന്നിവരെ സമീപിക്കേണ്ടതാണ്.
റിപ്പോർട്ട്: ജോഷി വള്ളിക്കളം
വിവരങ്ങൾക്ക് കോഓർഡിനേറ്റേഴ്സ് ആയ ആൽവിൻ ഷിക്കൂർ, ഷൈനി ഹരിദാസ് (630 290 7143) സാബു കട്ടപ്പുറം (847 791 1452) സന്തോഷ് കൂട്ടുക്കാരൻ (773 469 5048) എന്നിവരെ സമീപിക്കേണ്ടതാണ്.
റിപ്പോർട്ട്: ജോഷി വള്ളിക്കളം