ന്യൂഡൽഹി: സംഘർഷങ്ങളും പ്രതിസന്ധികളും നിറഞ്ഞ ആധുനിക കുടുംബങ്ങളിൽ പരസ്പര സ്നേഹവും സമർപ്പണവും തുറന്ന ആശയവിനിമയവും നിഷ്ഠമായ പ്രാർഥനാ ജീവിതവും ഉണ്ടാകണമെന്ന് ഡോ. യൂഹാന്നോൻ മാർ ദിമത്രിയോസ്. ഓർത്തഡോക്സ് സഭാ ഡൽഹി ഭദ്രാസന കൗണ്‍സിലിംഗ് വിഭാഗവും ഇന്ത്യൻ ഓർത്തഡോക്സ് ഡയസ്പോറയും ചേർന്നു സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് ആഹ്വാനം ചെയ്തു.
വിവാഹജീവിതത്തിലെ വെല്ലുവിളികൾ ഒരുമിച്ച് അതിജീവിക്കുക എന്ന വിഷയത്തിൽ റീനാ ചാൾസ് ക്ലാസ് നയിച്ചു. ഫാ. സജി യോഹന്നാൻ, ഫാ. പത്രോസ് ജോയി, ഫാ. ഫെർഡിന്നാൻ പത്രോസ്, സൻജയ് റാഫേൽ തുടങ്ങിയവർ പ്രസംഗിച്ചു.
റിപ്പോർട്ട്: ജോയ് വഴുവടി