കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (ഗഛഉജഅഗ) കുടുംബ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ചു പ്രസിഡന്റ് ജിയോ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ അഡ്വൈസറി ബോർഡ് ചെയർമാൻ ജയകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി സുമേഷ് സ്വാഗതവും രക്ഷാധികാരി ബിനോയ് സെബാസ്റ്റിൻ, പോഗ്രാം കണ്‍വീനർ ഷൈജു, നോർക്ക ഡയറക്ടർ അജിത് കുമാർ, ലോക കേരളസഭ അംഗം ബാബു ഫ്രാൻസിസ്, എൻഎസ് എസ് പ്രസിഡന്റ് പ്രസാദ് പദ്മനാഭൻ എന്നിവർ ആശംസകളും ട്രഷറർ ആർ ജി ശ്രീകുമാർ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് കോട്പാക് കുടുംബത്തിന്റെ കലാപരിപാടികളും ഗാനമേളയും നടത്തപ്പെട്ടു.
റിപ്പോർട്ട്: സലിം കോട്ടയിൽ