ന്യൂഡൽഹി: മികച്ച നഴ്സിനുള്ള അവാർഡ് നേടിയ മലയാളിയായ ഫെബിന ഡിറ്റോയെ ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവക ആദരിച്ചു. മികച്ച അവാർഡ്(എഐഐഎംഎസ് ഡോ. ആർപി ഐ കേയർ ഡേ കെയർ സർവീസസ്) നേടിയ ഫെബിന ഡിറ്റോയെ ഇടവക വികാരി റവ. ഡോ. പീയൂസ് മലേകണ്ടത്തിലും കൈകാരൻ റെജി നെല്ലിക്കുന്നത്തും ചേർന്ന് ഇടവകയുടെ ഉപഹാരം നൽകി ആദരിച്ചു.
ഫെബിന തൊടുപുഴ സ്വദേശിയാണ്. വളർന്നതും പഠിച്ചതും ഇൻഡേറിലായിരുന്നു. കഴിഞ്ഞ പത്തു വർഷമായി എഐഐഎംഎസിൽ സേവനം അനുഷ്ഠിക്കുന്നു. മാർച്ച് 9ന് എഐഐഎംഎസിൽ വച്ചു നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ രഞ്ജൻ ഗൊഗോയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങിയിരുന്നു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്