ദോഹ : സംഗീതം സാമൂഹ്യ സൗഹാർദ്ധത്തിന് എന്ന ആശയവുമായി മീഡിയപ്ലസ് സംഘടിപ്പിക്കുന്ന ഇശൽ നിലാവിന്റെ ടിക്കറ്റ് പ്രകാശനം ചെയ്തു. സ്കിൽസ് ഡെവലപ്മെന്റ് സെന്ററിൽ നടന്ന ചടങ്ങിൽ അസീം ടെക്നോളജീസ് ഫൗണ്ടറും സിഇഒയുമായ ശഫീഖ് കബീറിന് സ്റ്റാർ കിച്ചണ്‍ എക്യുപ്മെന്റ്സ് മാനേജിംഗ് ഡയറക്ടർ പി.എം അബ്ദുസലാമാണ് ആദ്യ ടിക്കറ്റ് നൽകി പ്രകാശനം ചെയ്തത്.
പി.കെ സ്റ്റാർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പി.കെ മുസ്തഫ, ക്വാളിറ്റി അഡ്മിനിസ്ട്രേഷൻ കണ്‍സൾട്ടൻസി മാനേജിംഗ് ഡയറക്ടർ ഹംസാസ് കെ.എം, മീഡിയപ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, മാർക്കറ്റിംഗ് കോർഡിനേറ്റർ മുഹമ്മദ് റഫീഖ് ടി എന്നിവർ പങ്കെടുത്തു.
മാർച്ച് 21ന് വ്യാഴാഴ്ച്ച ഐസിസി അശോക ഹാളിൽ നടക്കുന്ന ചടങ്ങിൽ മാപ്പിളപ്പാട്ട് രംഗത്തെ ശ്രദ്ധേയനായ ഫാ. സേവേറിയോസ് തോമസ്, പട്ടുറുമാൽ സീസണ് 2 വിന്നർ ഷമീർ ചാവക്കാട്, കൈരളി ടി.വി യുവ ഷോ ഫെയിം മൻസുർ ഇബ്രാഹീം, ഗായക ദന്പതികളായ ഹംദാൻ സിമിയ, മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ദേയനായ റിയാസ് കരിയാട്, ആസിയ അഷ്ഫൽ തുടങ്ങിയവർ തെരഞ്ഞെടുത്ത ഗാനങ്ങളവതരിപ്പിക്കും. ലത്തീഫ് മാഹിയുടെ നേതൃത്വത്തിലുള്ള ഓർക്കസ്ട്രേഷൻ ടീം സംഗീത വിരുന്നിന് നിറം പകരും.
ചടങ്ങിനോടനുബന്ധിച്ച് ഫാ. സേവേറിയോസ് തോമസിനെ പാരമൗണ്ട് മ്യൂസിക്കൽ അവാർഡ് നൽകിയും, ജീവകാരുണ്യ രംഗത്തെ ശ്രദ്ധേയനായ പി.കെ സ്റ്റാർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പി.കെ മുസ്തഫയെ ഹ്യൂമാനിറ്റേറിയൻ അവാർഡും നൽകി ആദരിക്കുമെന്ന് മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
സ്റ്റാർ കിച്ചണ്‍ എക്യുപ്മെന്റ്സ് & സ്റ്റാർ എൻ സ്റ്റൈൽ ഫിറ്റ്നെസ് മുഖ്യ പ്രായോജകരാകുന്ന പരിപാടി അസീം ടെക്നോളജീസാണ് അനുവാചകരിലേക്കെത്തിക്കുന്നത്. സൗജന്യ പാസ് മൂലം നിയന്ത്രിച്ചിരിക്കുന്ന പരിപാടിയുടെ ടിക്കറ്റുകൾക്കായി : 70413304, 70124359 എന്ന നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.