അജ്മാൻ: പ്രവാസ ലോകത്തെ സോക്കർ പ്രേമികൾക്ക് ഗ്രഹാതുലമായ സോക്കർ വിരുന്നൊരുക്കി അജ്മാൻ കെഎംസിസി മങ്കട മണ്ഡലം സംഘടിപ്പിക്കുന്ന ഒന്നാമത് ഓൾ ഇന്ത്യ സവെൻസ് ഫുട്ബോൾ ടൂർണമെൻറ് മാർച്ച് 29ന് വെള്ളിയാഴ്ച വൈകുന്നേരം 4.30ന് അജ്മാൻ മുഷരിഫ് ഖത്തറ സ്പോർട്സ് സെന്റർ ഗ്രൗണ്ടിൽ വച്ചു നടക്കപ്പെടും.
അജ്മാൻ കെഎംസിസി ആസ്ഥാനത്ത് മണ്ഡലം പ്രസിഡൻറ് മൻസൂറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അജ്മാൻ കെഎംസിസി സി മലപ്പുറം ജില്ലാ പ്രസിഡൻറ് അബ്ദുറഹിമാൻ അരീക്കോട് ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി റാഷിദ് വെട്ടം, ദുബായ് കഐംസി.സി മങ്കട മണ്ഡലം പ്രസിഡന്റ് അസീസ് പേങ്ങാട്ട്, യുഎഇ കെഎംസിസി മങ്കട മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ശുഹൈബ് പടവണ്ണ, വർക്കിംഗ് പ്രസിഡന്റ് മുസ്തഫ വി.പി, സെക്രട്ടറിമാരായ ബെൻഷാദ്, മുഹമ്മദ് കുട്ടി, നാസർ, റഷീദ് എന്നിവർ സംബന്ധിച്ചു. മണ്ഡലം ആക്റ്റിംഗ് ജന:സെക്രട്ടറി സിദ്ധീഖ് സ്വാഗതവും ട്രഷറർ സുബൈർ നന്ദിയും പറഞ്ഞു.