+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ വനിതാദിനാഘോഷം മാർച്ച് 10 ന്

ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ വനിതാ ദിനാഘോഷം മാർച്ച് 10ന് (ഞായർ) നടക്കും. സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിൽ വിശുദ്ധ കുർബാനക്കുശേഷം രാവിലെ 10.30നാണ് ചടങ്ങുകൾ.റിപ്പോർട്
ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ വനിതാദിനാഘോഷം മാർച്ച് 10 ന്
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ വനിതാ ദിനാഘോഷം മാർച്ച് 10ന് (ഞായർ) നടക്കും. സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിൽ വിശുദ്ധ കുർബാനക്കുശേഷം രാവിലെ 10.30നാണ് ചടങ്ങുകൾ.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്