+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫരീദാബാദ് രൂപതയിൽ വിഭൂതി തിരുനാൾ ‍ആഘോഷിച്ചു

ന്യൂഡൽഹി: ഫരീദാബാദ് സീറോ മലബാർ രൂപതയിൽ വിഭൂതി തിരുനാൾ ആഘോഷിച്ചു. ലദോസറായ് ലിറ്റിൽ ഫ്ളവർ പള്ളിയിൽ നടന്ന തിരുക്കർമങ്ങൾക്ക് ഫരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാർമികത്വം വഹിച്ച
ഫരീദാബാദ് രൂപതയിൽ വിഭൂതി തിരുനാൾ ‍ആഘോഷിച്ചു
ന്യൂഡൽഹി: ഫരീദാബാദ് സീറോ മലബാർ രൂപതയിൽ വിഭൂതി തിരുനാൾ ആഘോഷിച്ചു. ലദോസറായ് ലിറ്റിൽ ഫ്ളവർ പള്ളിയിൽ നടന്ന തിരുക്കർമങ്ങൾക്ക് ഫരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാർമികത്വം വഹിച്ചു.

ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ നടന്ന വിഭൂതിയുടെ തിരുക്കർമങ്ങൾക്ക് റവ. ഡോ. പയസ് മലേകണ്ടത്തിൽ കാർമികത്വം വഹിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്