ന്യൂഡൽഹി: ആർകെ പുരം സെന്റ് തോമസ് ദേവാലയത്തിൽ കാഷ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള ചടങ്ങുകൾക്ക് വികാരി റവ. ഫാ. മരിയ സുസൈ മുഖ്യകാർമികത്വം വഹിച്ചു.
24 ഞായറാഴ്ച രാവിലെ 9ന് വി. കുർബാനയ്ക്കുശേഷം പ്രത്യേകം പ്രാർഥനയും പള്ളിൽ നിന്നും മെഴുകുതിരി കത്തിച്ചുകൊണ്ടുള്ള പ്രദക്ഷിണമായി മാതാവിന്റെ ഗ്രോട്ടോയിൽ സമാപിച്ചു. തുടർന്ന് 10.30ന് സെന്റ് പീറ്റേഴ്സ് ഇടവകയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ഫാ. സിന്റോ പതിയൻ കാർമികത്വം വഹിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്