ഡാളസ്: പന്തളം കുരമ്പാല പുത്തൻ വിളയിൽ കുടുംബാംഗവും ഡാളസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗവുമായ എലിസബത്ത് ഫിലോമോൻ (ഗ്ലോറി - 50) ഫെബ്രുവരി 20 ഡാളസിൽ നിര്യാതയായി. സംസ്കാരം ഫെബ്രുവരി 23ന് (ശനി) മെട്രോ ചർച്ച് ഓഫ് ഗോഡിൽ (13930 Distribution Way, Farmers Branch, TX 75234).
മക്കൾ: നിക്കോൾ - പ്രിൻസ് ജോൺസൺ, സമാന്ത ഫിലോമോൻ.
പുത്തൻകുരിശ് കണ്ടങ്കേരിൽ ഹെബ്രോൺ കുടുംബാംഗമായ സാമുവേൽ ഫിലോമോന്റെ (റെജി) ഭാര്യയും ആദ്യകാല പെന്തക്കോസ്ത് പ്രവർത്തകനായിരുന്ന പരേതനായ പാസ്റ്റർ കല്ലട മത്തായിച്ചന്റെ കൊച്ചുമരുകളുമാണു പരേത.
പൊതുദർശനം 22 ന് വൈകിട്ട് 6:30 നു മെട്രോ ചർച്ച് ഓഫ് ഗോഡിൽ (13930 Distribution Way, Farmers Branch, TX 75234) .
റിപ്പോർട്ട്: പി.പി. ചെറിയാൻ